¡Sorpréndeme!

BIG BOSS MALAYALAM | ലാലേട്ടന്റെ ബിഗ്ബോസ് സ്ക്രിപ്റ്റഡ് | FilmiBeat Malayalam

2018-09-09 43 Dailymotion

ഇവിടെ എന്താണ് നടക്കുന്നതെന്നും ഞങ്ങൾ എങ്ങനെയാണ് ജീവിക്കുന്നതെന്നും തങ്ങൾക്ക് മാത്രമേ അറിയുകയുളളൂ എന്ന് അർച്ചന പറഞ്ഞു. അങ്ങനെയുള്ള ഒരു അവസ്ഥയിലൂടെയാണ് ഞങ്ങൾ കടന്നു പോകുന്നതെന്നും ഇവർ കൂട്ടിച്ചേർത്തു. ബിഗ്ബോസാ ഹൗസിൽ തങ്ങൾ ചെയ്യുന്ന കാര്യങ്ങൾ പോലും തെറ്റാണോ ശരിയാണോ എന്ന് പറഞ്ഞു തരാൻ പോലും ആരുമില്ലെന്ന് പേളി പറഞ്ഞു.